മുഹമ്മദ്
ബഷീർ
Posted On
date_range Updated On
date_range ജോലി വാഗ്ദാനം നൽകി പണം തട്ടി; ഒരാൾ അറസ്റ്റിൽ
അമ്പലപ്പുഴ: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 17ാം വാർഡ് വണ്ടാനം മാടവനത്തോപ്പിൽ മുഹമ്മദ് ബഷീറിനെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റു ചെയ്തത്. നാഷനൽ ആയുഷ് മിഷന്റെ റാങ്ക് ലിസ്റ്റിലുള്ള ഇടുക്കി കുമളിയിലെ ഹോമിയോ ഡോക്ടർക്ക് സ്ഥിരനിയമനം ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞ് 2021 ൽ 2,50,000 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.