കാർമൽ ജങ്​ഷനിൽ കണ്ടെത്തിയ സ്​ഫോടകവസ്തുക്കൾ

പാലാ കാർമൽ ജങ്​ഷനിൽ സ്​ഫോടകവസ്തുക്കൾ കണ്ടെത്തി

പാ​ലാ: പാ​റ പൊ​ട്ടി​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന സ്​​ഫോ​ട​ക വ​സ്തു​ക്ക​ൾ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​ലാ-​തൊ​ടു​പു​ഴ റോ​ഡി​ൽ കാ​ർ​മ​ൽ ജ​ങ്​​ഷ​ന് സ​മീ​പ​മാ​ണ് റോ​ഡ​രി​കി​ൽ ഉ​പേ​ക്ഷി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്‌.ക്വാ​റി​ക​ളി​ലും കി​ണ​റു​ക​ളി​ലും ഉ​പ​യോ​ഗി​ക്കു​ന്ന​ത​രം 108ഡി​റ്റ​നേ​റ്റ​ർ, 35 വ​യ​ർ, പ​ശ എ​ന്നി​വ​യാ​ണ്​ ക​ണ്ടെ​ത്തി​യ​ത്.

റോ​ഡ് വൃ​ത്തി​യാ​ക്കാ​ൻ എ​ത്തി​യ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളാ​ണ് ആ​ദ്യം ക​ണ്ട​ത്. തു​ട​ർ​ന്ന് വി​വ​രം പൊ​ലീ​സി​ൽ അ​റി​യി​ച്ചു. ക്വാ​റി ആ​വ​ശ്യ​ത്തി​നു ശേ​ഷം ഉ​പേ​ക്ഷി​ച്ച​താ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം. അ​ന്വേ​ഷ​ണംആ​രം​ഭി​ച്ചു.

Tags:    
News Summary - Explosives found at Pala Carmel Junction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.