Representational Image
Posted On
date_range Updated On
date_range അവിഹിത മകന്റെ ഞെട്ടിക്കുന്ന കൊലപാതകക്കുറ്റം സമ്മതിച്ച് പ്രവാസി മാതാവ്
കുവൈത്ത്സിറ്റി: അവിഹിതത്തിൽ പിറന്ന മകന്റെ ഞെട്ടിക്കുന്ന കൊലപാതകക്കുറ്റം കോടതിയിൽ സമ്മതിച്ച് പ്രവാസി മാതാവ്. മകനെ ആറാം നിലയിൽനിന്ന് എറിഞ്ഞ് കൊന്ന കുറ്റമാണ് മാതാവ് ക്രിമിനൽ കോടതിയിൽ ഏറ്റുപറഞ്ഞത്. മറ്റൊരു പ്രവാസിയുമായുള്ള അവിഹിത ബന്ധത്തിൽ ജനിച്ച മകനെ നിയമപരമായി അംഗീകരിക്കപ്പെടാത്തതാണ് കുറ്റകൃത്യത്തിന് പ്രേരണയായതെന്ന് പ്രതി കോടതിയിൽ വിശദീകരിച്ചു. ആസൂത്രിത കൊലപാതകം, വ്യഭിചാരം, അവിഹിത ഗർഭം എന്നിവ ഉൾപ്പെടെ ഒന്നിലധികം കുറ്റങ്ങളാണ് ഇവർക്കെതിരെ കോടതി ചുമത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.