തൗഫീഖ്
Posted On
date_range Updated On
date_range മയക്ക് മരുന്ന് വിപണനം; മുഖ്യ പ്രതി പിടിയിൽ
മട്ടാഞ്ചേരി: മയക്ക് മരുന്ന് കടത്തിന് യുവാക്കളെ ഉപയോഗിക്കുന്ന മുഖ്യപ്രതി പൊലിസ് പിടിയിലായി. മട്ടാഞ്ചേരി പുതുക്കാട്ട് പറമ്പിൽ പി.എസ്. തൗഫീഖിനെയാണ് (28) വാഹന പരിശോധനക്കിടെ മട്ടാഞ്ചേരി അസി. കമീഷണർ വി.ജി. രവീന്ദ്രനാഥ്, ഫോർട്ട്കൊച്ചി പൊലിസ് ഇൻസ്പെക്ടർ വി.എസ്. ബിജു എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.