ആര്യനാട്: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഡ്രൈവർ അറസ്റ്റിൽ. പറണ്ടോട് സ്വദേശി സുനിൽകുമാർ (47)ആണ് അറസ്റ്റിലായത്. കാനക്കുഴിയിലെ സ്വകാര്യ ചെടി നഴ്സറിയിൽ ജോലിക്കെത്തിയ യുവതിയെ ഉടമയുടെ വീട്ടിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയും പറണ്ടോട് വാഹനത്തിൽ പോകുമ്പോൾ അശ്ലീലം പറഞ്ഞെന്നുമാണ് യുവതി പരാതി നൽകിയത്.
ആര്യനാട് ഇൻസ്പെക്ടർ ഓഫ് പൊലീസ് എൻ.ആർ. ജോസ്, എസ്.ഐ ഷീന, സി.പി.ഒ ബിജു തുടങ്ങിയവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.