നാഗരാജൻ
Posted On
date_range Updated On
date_range പോക്സോ കേസ് പ്രതിക്ക് അഞ്ചുവർഷം തടവ്
കട്ടപ്പന: പോക്സോ കേസിലെ പ്രതിക്ക് അഞ്ചുവർഷം തടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തമിഴ്നാട് ദിണ്ഡിഗൽ ഒട്ടംഛത്രം സ്വദേശി നാഗരാജനെയാണ് (55) കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ശിക്ഷിച്ചത്. 2020ൽ 12കാരിയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട് വണ്ടന്മേട് എസ്.ഐ രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ. പ്രോസിക്യൂഷനുവേണ്ടി സുസ്മിത ജോൺ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.