ആലപ്പുഴയിൽ സി.പി.എം പ്രവർത്തകന് വെട്ടേറ്റു; രണ്ട് പേർ അറസ്റ്റിൽ

ആലപ്പുഴ കലവൂരിൽ സി.പി.എം പ്രവർത്തകന് ​വെട്ടേറ്റു. സംഭവത്തിൽ രണ്ട് ബി.എം.എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വളവനാട് ലോക്കൽ കമ്മിറ്റിയംഗം ടി.സി സന്തോഷിനാണ് വെട്ടേറ്റത്.

ബി.എം.എസ് പ്രവർത്തകരായ സുരേഷ്, ഷൺമുഖൻ എന്നിവരാണ് അറസ്റ്റിലായത്. വാഹനം കത്തിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് വെട്ടേൽക്കുന്നത്. 

കൈയ്ക്കും കാലുകൾക്കും പരിക്കേറ്റ സന്തോഷിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - CPM worker hacked in Alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.