കഞ്ചാവുമായി ദമ്പതികള്‍ പിടിയില്‍

കൊച്ചി: കഞ്ചാവുമായി ദമ്പതികള്‍ പൊലീസ് പിടിയില്‍. കടവന്ത്ര ഉദയ കോളനിയില്‍ താമസിക്കുന്ന അഷ്‌കര്‍ (ജോസി ആന്റണി), ഭാര്യ സുഹറ എന്നിവരാണ് കടവന്ത്ര പൊലീസിന്റെ പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വില്‍പനക്കായി പൊതികളില്‍ സൂക്ഷിച്ച കഞ്ചാവുമായി ഇവര്‍ പിടിയിലായത്.

Tags:    
News Summary - Couple arrested with cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.