കെ. സജിത
Posted On
date_range Updated On
date_range സ്വർണ്ണം കടത്താൻ ശ്രമിക്കുന്നതിനിടെ കരിപ്പൂരിൽ ശുചീകരണ വിഭാഗം സൂപ്പർവൈസർ പിടിയിൽ
കരിപ്പൂർ: സ്വർണ്ണം കടക്കാനുള്ള ശ്രമത്തിനിടെ കോഴിക്കോട് വിമാനത്താവളത്തിൽ ശുചീകരണ വിഭാഗം സൂപ്പർവൈസർ പിടിയിൽ. കെ. സജിതയെയാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടിച്ചത്.
ഇവരിൽ നിന്നും 1.812 കി. ഗ്രാം സ്വർണം പിടിച്ചെടുത്തു. സ്വർണം കടത്താനുള്ള ശ്രമത്തിനിടെ ഈ മാസം എട്ടിനും ശുചീകരണ വിഭാഗത്തിലെ ജീവനക്കാരൻ പിടിയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.