ഹെൽത്ത് ഇൻസ്പെക്ടർക്ക് മർദനം: രണ്ടുപേർക്കെതിരെ കേസ്

കോട്ടക്കൽ: ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ഹെൽത്ത് ഇൻസ്പെക്ടർക്ക് നേരെ മർദ്ദനം. രണ്ടുപേർക്കെതിരെ കോട്ടക്കൽ പൊലീസ് കേസെടുത്തു. കോട്ടക്കൽ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ ലത്തീഫാണ് പരാതിക്കാരൻ.

നഗരസഭ കവാടത്തിൽ പുകവലിക്കുന്നയാളെ ഉദ്യോഗസ്ഥൻ തടഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിന് കാരണം. 

Tags:    
News Summary - Beating up health inspector: Case against two persons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.