ആദർശ്
Posted On
date_range Updated On
date_range ബസിൽ യുവതിക്കുനേരെ അതിക്രമം; കണ്ടക്ടർ അറസ്റ്റിൽ
വർക്കല: സ്വകാര്യ ബസിൽ യാത്രക്കാരിയായ യുവതിയോട് ലൈംഗികാതിക്രമം കാട്ടിയ കണ്ടക്ടർ അറസ്റ്റിൽ. മേൽവെട്ടൂർ ശ്രീചിത്തിര വീട്ടിൽ ആദർശിനെയാണ് (24) അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചെന്നതുൾപ്പെടെ വകുപ്പുകൾ ചുമത്തിയാണ് കേസ്. വർക്കല റൂട്ടിൽ സർവിസ് നടത്തുന്ന ‘ശ്രീനന്ദ’ ബസിലെ കണ്ടക്ടറാണിയാൾ. ബസും പൊലീസ് കസ്റ്റഡിയിലെടുത്തു. വർക്കല സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി.
കഴിഞ്ഞ 17നായിരുന്നു കേസിനാസ്പദമായ സംഭവം. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച് യുവതി പരാതി നൽകിയത്. ചൊവ്വാഴ്ച യു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.