Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റ്
എരുമേലി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. എരുമേലി കനകപ്പാലം ശ്രീനിപുരം മൂന്നുസെന്‍റ് കോളനി തുണ്ടിപ്പറമ്പിൽ ഷിയാസ് ഷാജിയെയാണ് (അപ്പൂസ് -28) എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടി സ്കൂൾ വിട്ടുവരുന്ന വഴി കനകപ്പാലം പള്ളിക്ക് സമീപത്തുള്ള ഗ്രൗണ്ടിൽവെച്ച് പീഡിപ്പിക്കുകയായിരുന്നു. എസ്.ഐമാരായ അനീഷ്, അബ്ദുൽ അസീസ്, സി.പി.ഒ ഷാജി ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.