മ​ഷൂ​ദ്​

എം.ഡി.എം.എ കേസിൽ ഒരാൾകൂടി അറസ്​റ്റിൽ

കൊ​ച്ചി: കാ​ക്ക​നാ​ട് എം.​ഡി.​എം.​എ കേ​സി​ൽ ഒ​രാ​ൾ​കൂ​ടി അ​റ​സ്്റ്റി​ലാ​യി. കോ​ഴി​ക്കോ​ട് ഒ​ള​വ​ണ്ണ സ്വ​ദേ​ശി സി.​വി. ഹൗ​സി​ൽ മ​ഷൂ​ദി​നെ​യാ​ണ് (28) അ​റ​സ്്റ്റ്​ ചെ​യ്ത​ത്. മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​യി​ലൂ​ടെ ല​ഭി​ച്ചി​രു​ന്ന പ​ണം മു​ഖ്യ​പ്ര​തി​ക​ളു​ടെ​യും അ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ​യും അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ട്രാ​ൻ​സ്ഫ​ർ ചെ​യ്ത കു​റ്റ​ത്തി​നാ​ണ് ഇ​യാ​ളെ അ​റ​സ്്റ്റ് ചെ​യ്ത​ത്. കേ​സി​ൽ മു​ഖ്യ​പ്ര​തി​ക​ളെ സാ​മ്പ​ത്തി​ക​മാ​യി സ​ഹാ​യി​ച്ച​യാ​ളെ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്്റ്റ് ചെ​യ്തി​രു​ന്നു.

1233 പേർക്ക് കോവിഡ്

കൊ​ച്ചി: ജി​ല്ല​യി​ൽ 1233പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സ​മ്പ​ർ​ക്കം വ​ഴി 1200 പേ​ർ​ക്കും രോ​ഗ ഉ​റ​വി​ട​മ​റി​യാ​ത്ത 21പേ​ർ​ക്കും അ​ഞ്ച് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗം ബാ​ധി​ച്ചു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം- 11,772. 1266 പേ​ർ രോ​ഗ മു​ക്തി നേ​ടി. 2065 പേ​രെ കൂ​ടി ജി​ല്ല​യി​ൽ പു​തു​താ​യി വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.

വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം- 38323. 36 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 113 പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്തു. രോ​ഗ​സ്ഥി​രീ​ക​ര​ണ​നി​ര​ക്ക് 11.69 ശ​ത​മാ​നം. 

Tags:    
News Summary - Another arrested in MDMA case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.