അറസ്റ്റിലായ ദിലീപ്
Posted On
date_range Updated On
date_range എട്ടു വയസ്സുകാരനെ പീഡിപ്പിച്ച കേസ്; പ്രതി റിമാൻഡിൽ
ചേളന്നൂർ: പോക്സോ കേസിൽ പുന്നശ്ശേരി സ്വദേശിയെ റിമാൻഡ് ചെയ്തു. എട്ടു വയസ്സുകാരനെ പീഡിപ്പിച്ച കേസിലാണ് പുന്നശ്ശേരി നടുവിലെ ഇടക്കണ്ടി പറമ്പിൽ കെ.പി. ദിലീപിനെ (44) കാക്കൂർ പൊലീസ് ഇൻസ്പെക്ടർ സി.കെ. ഷിജു അറസ്റ്റ് ചെയ്തത്. ആറു മാസക്കാലം വിവിധ ഘട്ടങ്ങളിലായി കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതിയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.