പ്രദീപൻ
Posted On
date_range Updated On
date_range മോഷണക്കേസ് പ്രതി മുംബൈയിൽ പിടിയിൽ
തൊടുപുഴ: വിവിധ സ്റ്റേഷനുകളില്‍ മോഷണക്കേസുകളില്‍ പ്രതിയായ യുവാവിനെ മുബൈയില്‍നിന്ന് പിടികൂടി. കരിങ്കുന്നം സ്വദേശി പ്രദീപിനെയാണ്(40) ജില്ല പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷകസംഘം മുബൈയിലെത്തി പിടികൂടിയത്.
മോഷണക്കേസുകൾ മൂലം 12വര്‍ഷം മുമ്പ് നാടുവിട്ടതാണ്. തൊടുപുഴ സബ്ഡിവിഷനിലെ വിവിധ സ്റ്റേഷനുകളിലും മുവാറ്റുപുഴ, കോട്ടയം സ്റ്റേഷനുകളിലുമായി 20ലേറെ കേസുകളില്‍ പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.