ജാമ്യം റദ്ദാക്കി കഞ്ചാവുകേസ് പ്രതിയെ പിടികൂടി

കോട്ടയം: കഞ്ചാവുകേസ് പ്രതിയെ അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം പുളിക്കോട്ടപ്പടി തുണ്ടിയിൽ ജെബി ജയിംസിനെയാണ് (31) അറസ്റ്റ് ചെയ്തത്. കഞ്ചാവുകേസിൽ ജാമ്യത്തിലിറങ്ങിയ ഇയാൾ തൃക്കൊടിത്താനത്ത് സമാന കേസിൽ പ്രതിയായി.

ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പ്രതികളുടെ ജാമ്യം റദ്ദാക്കുവാൻ ജില്ല പൊലീസ് മേധാവി കെ.കാര്‍ത്തിക് എല്ലാ പൊലീസ് സ്റ്റേഷനുകളിലും നിർദേശം നൽകിയിരുന്നു. ഇതി‍െൻറ അടിസ്ഥാനത്തിലാണ് നടപടി.

Tags:    
News Summary - accused in the cannabis case was arrested after canceling his bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.