Posted On
date_range Updated On
date_range വെള്ളം ചോദിച്ചെത്തി വീട്ടമ്മയെ കടന്നുപിടിച്ച ബംഗാൾ സ്വദേശി പിടിയിൽ
പറവൂർ: വെള്ളം ചോദിച്ചെത്തി വീട്ടമ്മയെ കടന്നുപിടിച്ച ബംഗാൾ സ്വദേശി പിടിയിൽ. വെസ്റ്റ് ബംഗാൾ ഹൗറ ജില്ലയിൽ ബർദുമാൻ ഗ്രാമത്തിൽ മുഹമ്മദ് റഖീബി (20) നെയാണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്. മുറ്റത്ത് നിൽക്കുകയായിരുന്ന വീട്ടമ്മയെയാണ് ആക്രിക്കച്ചവടക്കാരനായ ഇയാൾ കടന്നുപിടിച്ചത്. ഇൻസ്പെക്ടർ വി.സി. സൂരജിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.