കണ്ണൂർ വിമാനത്താവളത്തിൽ 984 ഗ്രാം സ്വർണം പിടികൂടി

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് 60 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വ​രു​ന്ന 984 ഗ്രാം ​സ്വ​ർ​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി. മ​സ്ക്ക​റ്റി​ൽ നി​ന്നെ​ത്തി​യ കോ​ഴി​ക്കോ​ട് നാ​ദാ​പു​രം സ്വ​ദേ​ശി അ​ബ്ദു​ൽ റ​ഹീ​മി​ൽ നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ക​സ്റ്റം​സ് അ​സി​സ്റ്റ​ന്റ് ക​മീ​ഷ​ണ​ർ വി.​പി. ബേ​ബി, സൂ​പ്ര​ണ്ടു​മാ​രാ​യ ഗീ​താ​കു​മാ​രി, സു​മി​ത് കു​മാ​ർ, ദീ​പ​ക് കു​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഇ​തോ​ടെ ഈ ​മാ​സം 11 കേ​സു​ക​ളി​ലാ​യി 9.03 കി​ലോ സ്വ​ർ​ണം ഇ​വി​ടെ​നി​ന്നും പി​ടി​കൂ​ടി.

Tags:    
News Summary - 984 grams of gold seized at Kannur airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.