സ​ര്‍ട്ടി​ഫി​ക്ക​റ്റ് ഇ​ന്‍ ന​ഴ്‌​സി​ങ്​ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍

കേരള സര്‍വകലാശാലാ തു​ട​ര്‍വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന​കേ​ന്ദ്രം ന​ട​ത്തു​ന്ന സ​ര്‍ട്ടി​ഫി​ക്ക​റ്റ് ഇ​ന്‍ ന​ഴ്‌​സി​ങ്​ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ കോ​ഴ്‌​സി​ന് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. യോ​ഗ്യ​ത: പ്ല​സ് ടു /​പ്രീ​ഡി​ഗ്രി ജ​യം. ജെ.​എ​ന്‍.​എം/​ബി.​എ​സ്‌​സി; ന​ഴ്‌​സി​ങ്, കൂ​ടാ​തെ കേ​ര​ള ര​ജി​സ്‌​ട്രേ​ഷ​ന്‍ ചെ​യ്തി​രി​ക്ക​ണം. ഫീ​സ്: 7500 രൂ​പ. ക്ലാ​സു​ക​ള്‍: ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍. കോ​ഴ്‌​സ് കാ​ലാ​വ​ധി: ആ​റു മാ​സം. ഫോ​ണ്‍: 0471 -2302523. അ​വ​സാ​ന​തീ​യ​തി: മാ​ര്‍ച്ച് 24.
Tags:    
News Summary - kerala university certificate in nursing administration career and administration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.