തിരുവനന്തപുരം: 2016-17 ലെ മെറിറ്റ്- കം- മീൻസ് സ്കോളർഷിപ് പുതുക്കാൻ ഓൺലൈനിൽ സമർപ്പിച്ച അപേക്ഷകളിൽ വിവിധ കാരണങ്ങളാൽ കോളജ് തലത്തിെല വെരിഫിക്കേഷൻ നടത്താൻ കഴിയാതിരുന്ന സ്ഥാപനങ്ങൾക്ക് മേയ് പത്ത് വരെ അധികസമയം അനുവദിച്ചു. www.scholarships.gov.in സൈറ്റ് മുഖേന വെരിഫിക്കേഷൻ നടത്തി ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. വിവരങ്ങൾക്ക് 0471-2561214, 9497723630 നമ്പറുകളിലോ momakerala@gmail.com ഇ-മെയിലിലോ ബന്ധപ്പെടാം. സമയപരിധി ഇനിയും ദിർഘിപ്പിക്കുന്നതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.