െഎ.​സി.​എ​ച്ച്.​ആ​റി​ൽ ജെ.​ആ​ർ.​എ​ഫ്​: 14 വ​രെ അ​പേ​ക്ഷി​ക്കാം

കേ​ന്ദ്ര മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലെ സ്വ​യം​ഭ​ര​ണ സ്​​ഥാ​പ​ന​മാ​യ ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഒാ​ഫ്​ ഹി​സ്​​േ​റ്റാ​റി​ക്ക​ൽ റി​സ​ർ​ച്​​ 2018-2019 വ​ർ​ഷ​ത്തെ ജൂ​നി​യ​ർ റി​സ​ർ​ച്​​ ഫെ​ലോ​ഷി​പ്പി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 80 സ്​​കോ​ള​ർ​ഷി​പ്പു​ക​ളാ​ണ്​ ന​ൽ​കു​ക. ഹി​സ്​​റ്റ​റി​യി​ലോ അ​നു​ബ​ന്ധ വി​ഷ​യ​ങ്ങ​ളി​ലോ പി​എ​ച്ച്.​ഡി പ്രോ​ഗ്രാ​മി​ന്​ അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. 200 രൂ​പ​യാ​ണ്​ അ​പേ​ക്ഷാ​ഫീ​സ്. മാ​ർ​ച്ച്​ 11ന്​ ​ന​ട​ക്കു​ന്ന പ​രീ​ക്ഷ​യി​ലൂ​ടെ​യാ​ണ്​ തി​ര​ഞ്ഞെ​ടു​പ്പ്.

ന്യൂ​ഡ​ൽ​ഹി, ബം​ഗ​ളൂ​രു, ഗു​വാ​ഹ​തി, പു​ണെ എ​ന്നി​വ​യാ​ണ്​ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ. ഫെ​ലോ​ഷി​പ്പാ​യി പ്ര​തി​മാ​സം 17,600 രൂ​പ​യും ക​ണ്ടി​ൻ​ജ​ൻ​സി ഗ്രാ​ൻ​റാ​യി പ്ര​തി​വ​ർ​ഷം 16,500 രൂ​പ​യു​മാ​ണ്​ ല​ഭി​ക്കു​ക. 2018 ജ​നു​വ​രി 14ന​കം ഒാ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ത്ത​ണം. അ​പേ​ക്ഷ​യു​ടെ പ്രി​ൻ​റ്​​ഒൗ​ട്ട്​ 24ന​കം സ​മ​ർ​പ്പി​ക്ക​ണം. വി​വ​ര​ങ്ങ​ൾ​ക്ക്​ www.ichr.ac.in.
Tags:    
News Summary - JRF in ICHR; Apply till january 14

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.