ഇന്ത്യയിലെ മിടുക്കരായ വിദ്യാർഥികൾക്ക് ഇംഗ്ലണ്ടിലെ എസ്സക്സ് സർവകലാശാലയിൽ സ് കോളർഷിപ്പോടെ ബിരുദ/ബിരുദാനന്തര ബിരുദ കോഴ്സുകൾ ചെയ്യാൻ അവസരം. 12ാം ക്ലാസിൽ 80 ശ തമാനം മാർക്കും െഎ.ഇ.എൽ.ടി.എസ് സ്കോർ ആറും ഉള്ളവർക്ക് ബിരുദ പഠനത്തിനുള്ള സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദം പൂർത്തീകരിക്കുകയും െഎ.ഇ.എൽ.ടി.എസ് സ്കോർ 6.5 നേടിയവരുമാണെങ്കിൽ ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് അപേക്ഷിക്കാം. 12ാം ക്ലാസിൽ ഇംഗ്ലീഷ് വിഷയത്തിൽ 75 ശതമാനം മാർക്ക് നേടിയിരിക്കണം. ജനുവരി 15 വരെ ഒാൺലൈൻ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് http://www.b4s.in/Madhya/UOE4.
കടപ്പാട്: www.buddy4study.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.