നിയമത്തില്‍ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം

തിരുവനന്തപുരം: ജപ്പാനിലെ യുഷു യൂനിവേഴ്സിറ്റിക്ക് കീഴിലുള്ള ഗ്രാജ്വേറ്റ് സ്കൂള്‍ ഓഫ് ലോ ,നിയമത്തില്‍ ഒരു വര്‍ഷത്തെ ബിരുദാനന്തര ബിരുദ കോഴ്സിനുള്ള പ്രത്യേക സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2016 ഒക്ടോബര്‍ മുതല്‍ 2017 സെപ്റ്റംബര്‍ വരെയാണ് കോഴ്സ്. വിശദവിവരം persmin.nic.in ല്‍ ലഭിക്കും.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.