തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളോട് ബന്ധപ്പെട്ട സര്‍ക്കാര്‍/എയ്ഡഡ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലെയും സര്‍വകലാശാലാ ഡിപ്പാര്‍ട്മെന്‍റുകളിലെയും വിദ്യാര്‍ഥികളില്‍നിന്ന് 2015-16 അധ്യയനവര്‍ഷത്തേക്കുള്ള സ്റ്റേറ്റ് മെറിറ്റ് സ്കോളര്‍ഷിപ്പിന് (പുതിയത്) ഓണ്‍ലൈന്‍ വഴി അപേക്ഷ ക്ഷണിച്ചു. സ്കോളര്‍ഷിപ് വെബ്സൈറ്റില്‍ (www.dcescholarship.kerala.gov.in) വഴി വെള്ളിയാഴ്ച മുതല്‍ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.