തിരുവനന്തപുരം: 11 തസ്തികകളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു. തസ്തികകൾ താഴെ(കാറ്റഗറി നമ്പർ ബ്രാക്കറ്റിൽ):
വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ(അറബിക് -എൽ.പി.എസ്, 229/2016), പാർട്ട് ടൈം ഹൈസ്കൂൾ അസി. ഹിന്ദി (ഇടുക്കി, എറണാകുളം, 419/2015), ഹൈസ്കൂൾ അസി. ഉർദു (കണ്ണൂർ, 90/2016), പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക് യു.പി.എസ് 471/2013), പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് എൽ.പി.എസ് (230/2016), വൊക്കേഷനൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷനൽ ടീച്ചർ സീനിയർ മാത്തമാറ്റിക്സ് സീനിയർ ഒന്നാം എൻ.സി.എ -എസ്.സി (495/2016), വൊക്കേഷനൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ സീനിയർ മാത്തമാറ്റിക്സ് സീനിയർ ഒന്നാം എൻ.സി.എ എസ്.സി (495/2016), ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എസ്.ടി മാത്തമാറ്റിക്സ് ജൂനിയർ (238/2016), വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ അരിത്തമെറ്റിക് കം േഡ്രായിങ് (പട്ടികവർഗക്കാർക്കായുള്ള നിയമനം, 464/2016), ജൂനിയർ ഇൻസ്ട്രക്ടർ അരിത്തമെറ്റിക് േഡ്രായിങ് (പട്ടികജാതി/പട്ടികവർഗക്കാർക്കായുള്ള പ്രത്യേക നിയമനം, 465/2016), ജൂനിയർ ഇസ്ട്രക്ടർ മെക്കാനിക് മോട്ടോർ വെഹിക്കിൾ പട്ടികജാതി/പട്ടികവർഗക്കാർക്കായുള്ള പ്രത്യേക നിയമനം, 240/2016)
•ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ജൂനിയർ ഇംഗ്ലീഷ് രണ്ടാം എൻ.സി.എ-എസ്.ടി 169/2017 ഇൻറർവ്യൂ നടത്തും.
സാധ്യത പട്ടിക പ്രസിദ്ധീകരിക്കുന്ന തസ്തികകൾ: കേരള മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ടെക്നീഷ്യൻ േഗ്രഡ് 2 (ജനറൽ മെക്കാനിക്, 195/2016, സൊസൈറ്റി 196/2016)
ഓൺലൈൻ പരീക്ഷ നടത്തുന്ന തസ്തികകൾ: കോഴിക്കോട് ജില്ലയിൽ എൻ.സി.സി/സൈനികക്ഷേമ വകുപ്പിൽ എൽ.ഡി ക്ലർക്ക്- എൻ.സി.എ ഒ.എക്സ്, 243/2017.
•ആരോഗ്യ വകുപ്പിൽ അസി. സർജൻ/കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ ഒന്നാം എൻ.സി.എ എസ്.സി 356/2017, അസി. സർജൻ കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ എൻ.സി.എ-ഒ.ബി.സി, 358/2017, അസി. സർജൻ കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ എൻ.സി.എ -ഈഴവ, 357/2017
•മറ്റു തീരുമാനങ്ങൾ: ആരോഗ്യ വകുപ്പിൽ ജൂനിയർ കൺസൾട്ടൻറ് എൻ.സി.എ സെലക്ഷൻ സംബന്ധിച്ച് യോഗ്യരായ ഉദ്യോഗാർഥികൾ ലഭ്യമല്ലാത്തതിനാൽ മാതൃ റാങ്ക് ലിസ്റ്റിൽനിന്ന് മറ്റ് പിന്നാക്കക്കാരെകൊണ്ട് നികത്തും.
•കേരള സ്റ്റേറ്റ് ബിവിറേജസ് കോർപറേഷനിൽ കമ്പ്യൂട്ടർ േപ്രാഗ്രാമർ-കം ഓപറേറ്റർ തസ്തികയുടെ തെരഞ്ഞെടുപ്പിനായുള്ള പരിചയ സർട്ടിഫിക്കറ്റ് സംബന്ധിച്ച സർക്കാർ സ്ഥാപനങ്ങളും സർക്കാർ ഉടമസ്ഥതയിൽ വരുന്ന സ്ഥാപനങ്ങളും പബ്ലിക് സെക്ടർ അണ്ടർടേക്കിങ്ങിെൻറ പരിധിക്കുള്ളിൽ വരുന്ന സ്ഥാപനങ്ങളായി പരിഗണിച്ച് പരിചയ യോഗ്യത സ്വീകാര്യമാണോ എന്ന് സർക്കാറിനോട് ആരായും.
•പ്ലാനിങ് ബോർഡിൽ ചീഫ് അഗ്രികൾച്ചർ, ചീഫ് ഡീസെൻട്രലൈസ്ഡ് പ്ലാനിങ്, ചീഫ് പ്ലാൻ കോ-ഓഡിനേറ്റർ, ചീഫ് സോഷ്യൽ സർവിസസ് ഡിവിഷൻ തസ്തികകളിൽ വിവരണാത്മകരീതിയിൽ രണ്ട് പേപ്പറുകളുള്ള പരീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.