തിരുവനന്തപുരം: താഴെപ്പറയുന്ന തസ്തികകളുടെ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന കേരള പബ്ലിക് സർവിസ് കമീഷൻ യോഗം തീരുമാനിച്ചു.
1. ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിനിൽ മെഡിക്കൽ ഓഫിസർ (ആയുർവേദ)
2. പൊതുമരാമത്ത് വകുപ്പിൽ ആർക്കിടെക്ചറൽ അസിസ്റ്റൻറ് (ആർക്കിടെക്ചറൽ വിങ്).
3. മൈനിങ് ആൻഡ് ജിയോളജിയിൽ അസിസ്റ്റൻറ് ജിയോളജിസ്റ്റ്, ജൂനിയർ കെമിസ്റ്റ്.
4. മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ പെർഫ്യൂഷനിസ്റ്റ്.
5. വാട്ടർ അതോറിറ്റിയിൽ സാനിറ്ററി കെമിസ്റ്റ്, എൽ.ഡി ടൈപ്പിസ്റ്റ്
6. സാമൂഹികക്ഷേമ വകുപ്പിൽ സ്പെഷൽ ടീച്ചർ
7. വ്യവസായപരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (വിവിധ േട്രഡുകൾ), വർക്ക്ഷോപ് അറ്റൻഡർ (ആർക്കിടെക്ചറൽ അസിസ്റ്റൻറ്) - പട്ടികജാതി/പട്ടികവർഗം, (ഡ്രാഫ്റ്റ്സ്മാൻ സിവിൽ) - പട്ടികജാതി/പട്ടികവർഗം, (ഡ്രാഫ്റ്റ്സ്മാൻ സിവിൽ) പട്ടികവർഗം മാത്രം, (എം.ആർ.എ.സി) - പട്ടികജാതി/പട്ടികവർഗം, (മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ) -പട്ടികജാതി/പട്ടികവർഗം, (മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ) -പട്ടികവർഗം മാത്രം, (മെക്കാനിസ്റ്റ്) -പട്ടികജാതി/പട്ടികവർഗം.
8. കേരള കോ-ഓപറേറ്റിവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ അക്കൗണ്ട്സ് ഓഫിസർ (ജനറൽ ആൻഡ് സൊസൈറ്റി കാറ്റഗറി)
9. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെൻറ് കോർപറേഷനിൽ സൗണ്ട് എൻജിനീയർ.
10. സ്റ്റേറ്റ് ഫാമിങ് കോർപറേഷനിൽ ഷിഫ്റ്റ് സൂപ്പർവൈസർ (ഫാക്ടറി).
12. കേരള സ്റ്റേറ്റ് ഫിനാൻഷൽ എൻറർൈപ്രസസ് ലിമിറ്റഡിൽ പ്യൂൺ / വാച്ച്മാൻ (കെ.എസ്.എഫ്.ഇയിലെ പാർട്ട്ടൈം ജീവനക്കാരിൽനിന്ന് നേരിട്ടുള്ള നിയമനം), മാനേജർ േഗ്രഡ്- 4 (പട്ടികജാതി/പട്ടികവർഗം).
13. എൻ.സി.സി / സൈനികക്ഷേമ വകുപ്പിൽ ലാസ്റ്റ് േഗ്രഡ് സെർവൻറ്സ് (വിമുക്ത ഭടന്മാരിൽനിന്ന് മാത്രം) വിവിധ ജില്ലകൾ.
14. നാഷനൽ എംപ്ലോയ്മെൻറ് സർവിസിൽ എംപ്ലോയ്മെൻറ് ഓഫിസർ (പട്ടികവർഗം)
15. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ ലോവർ ഡിവിഷൻ ക്ലർക്ക് (പട്ടികവർഗം)
16. കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റൻറ് (പട്ടികവർഗം)
17. കൊല്ലം ജില്ലയിൽ സൈനിക ക്ഷേമ വകുപ്പിൽ ക്ലർക്ക് (വിമുക്തഭടന്മാർ മാത്രം)- പട്ടികവർഗം.
18. മലപ്പുറം ജില്ലയിൽ വിവിധ വകുപ്പുകളിൽ ലാസ്റ്റ് േഗ്രഡ് സെർവൻറ്സ് (പട്ടികജാതി/പട്ടികവർഗം).
താഴെപ്പറയുന്ന തസ്തികകൾക്ക് ഇൻറർവ്യൂ
1. വിദ്യാഭ്യാസവകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ
2. ആരോഗ്യവകുപ്പിൽ ജൂനിയർ കൺസൾട്ടൻറ്: (റെസ്പിറേറ്ററി മെഡിസിൻ -ടി.ബി ആൻഡ് ചെസ്റ്റ് ഡിസീസ്) രണ്ടാം എൻ.സി.എ ഈഴവ (484/2016), അനസ്തേഷ്യ രണ്ടാം എൻ.സി.എ ഈഴവ (479/2016), (ജനറൽ സർജറി) രണ്ടാം എൻ.സി.എ എൽ.സി/എ.ഐ (483/2016), (ജനറൽ മെഡിസിൻ) രണ്ടാം എൻ.സി.എ എസ്.ഐ.യു.സി നാടാർ (365/2016), (ജനറൽ മെഡിസിൻ) രണ്ടാം എൻ.സി.എ എസ്.സി (480/2016), മുസ്ലിം (481/2016), വിശ്വകർമ (482/2016)
3. സാമൂഹികനീതി വകുപ്പിൽ കെയർ ടേക്കർ (വനിത) രണ്ടാം എൻ.സി.എ ധീവര (262/2016).
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും:
1. വിവിധ വകുപ്പുകളിൽ സർജൻറ്
2. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രക്ടർ േഗ്രഡ്- 1 (മെക്കാനിക്കൽ എൻജിനീയറിങ്)
റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും:
1. ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡിൽ റിസപ്ഷനിസ്റ്റ് കം ടെലഫോൺ ഓപറേറ്റർ
സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും:
1. വിവിധ വകുപ്പുകളിൽ ലോവർ ഡിവിഷൻ ക്ലർക്ക് (414/2016), തസ്തികമാറ്റം വഴി (415/2016).
2. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ േട്രഡ്സ്മാൻ: കമ്പ്യൂട്ടർ എൻജിനീയറിങ് (343/2016), ഒാട്ടോമൊബൈൽ (344/2016), ഇലക്േട്രാണിക്സ് (345/2016), കെമിക്കൽ (346/2016).
3. ഇൻഷുറൻസ് മെഡിക്കൽ സർവിസസിൽ ഇ.സി.ജി ടെക്നീഷ്യൻ േഗ്രഡ്- 2
ഓൺലൈൻ പരീക്ഷ:
1. പാലക്കാട് ജില്ലയിൽ വിവിധ വകുപ്പുകളിൽ എൽ.ഡി ടൈപ്പിസ്റ്റ് ഒന്നാം എൻ.സി.എ എൽ.സി/എ.ഐ (216/2017)
2. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സീനിയർ െലക്ചറർ (റേഡിയോ ഡയോസിസ്) ഒന്നാം എൻ.സി.എ ഈഴവ (199/2017), സീനിയർ െലക്ചറർ (ട്യൂബർ കുലോസിസ് ആൻഡ് റെസ്പിറേറ്ററി മെഡിസിൻ- പൾമണറി മെഡിസിൻ) ഒന്നാം എൻ.സി.എ ഹിന്ദു നാടാർ (200/2017)
3. ടൗൺ ആൻഡ് കൺട്രി പ്ലാനിങ് വകുപ്പിൽ അസിസ്റ്റൻറ് ടൗൺ പ്ലാനർ (ഡിപ്പാർട്ട്മെൻറൽ േക്വാട്ട)-(159/2016)
4. മലബാർ സിമെൻറ്സ് ലിമിറ്റഡിൽ അസിസ്റ്റൻറ് ടെസ്റ്റർ കം ഗേജർ (510/2015).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.