Posted On
date_range Updated On
date_range വിവിധ തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം
കേരള പബ്ലിക് സർവിസ് കമീഷൻ വിവിധ തസ്തികകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പർ 541/2017 മുതൽ 559/2017 വരെയുള്ള തസ്തികകളിലാണ് ഒഴിവുകൾ.
അറ്റൻഡർ-േപ്ലറ്റ് ഗ്രെയ്നിങ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് II-ഹെൽത്ത് സർവിസസ്, ടൗൺ പ്ലാനിങ് ഒാഫിസർ, സ്റ്റാറ്റിസ്റ്റിക്സ് െലക്ചറർ, ലബോറട്ടി ടെക്നീഷ്യൻ ഗ്രേഡ് II-മെഡിക്കൽ എജുക്കേഷൻ, വെൈഫയർ ഒാർഗനൈസർ-സൈനിക് വെൽഫയർ, റീഡർ ഗ്രേഡ് II-കേരള ലെജിസ്ലേച്ചർ സെക്രേട്ടറിയറ്റ്, ജൂനിയർ ഇൻസ്ട്രക്ടർ-ടർണർ, ജൂനിയർ ഇൻസ്ട്രക്ടർ-സ്റ്റെനോഗ്രാഫർ ആൻഡ് സെക്രേട്ടറിയൽ അസിസ്റ്റൻറ്, ജൂനിയർ ഇൻസ്ട്രക്ടർ-മെഷീനിസ്റ്റ്, ജൂനിയർ ഇൻസ്ട്രക്ടർ-ഇൻസ്ട്രുമെൻറ് മെക്കാനിക്, ജൂനിയർ ഇൻസ്ട്രക്ടർ-ഇലക്ട്രോണിക് മെക്കാനിക്, അസിസ്റ്റൻറ്/ഒാഡിറ്റർ-സെക്രേട്ടറിയറ്റ്, റേഞ്ച് ഫോറസ്റ്റ് ഒാഫിസർ-കേരള ഫോറസ്റ്റ് വകുപ്പ്, മെഡിക്കൽ ഒാഫിസർ-ഹോമിയോപ്പതി, മെഡിക്കൽ ഒാഫിസർ-ആയുർവേദ എന്നീ തസ്തികകളിലാണ് അപേക്ഷിക്കാവുന്നത്.
2018 ജനുവരി 17 വരെ അപേക്ഷിക്കാം.
www.keralapsc.gov.in ലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കി അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.