കേരള പബ്ലിക് സർവിസ് കമീഷൻ 98 തസ്തികകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ ആറ്. തസ്തികകളും കാറ്റഗറി കോഡും താഴെ:
ഡെപ്യൂട്ടി അക്കൗണ്ട്സ് മാനേജർ (401/2017), അസിസ്റ്റൻറ് പ്രഫസർ ഇൻ സാനിട്ടറി കെമിസ്ട്രി (402/2017), ഫാം സൂപ്രണ്ട് (403/2017), പട്ടികജാതി വികസന ഒാഫിസർ (404/2017), കമ്പനി സെക്രട്ടറി കം ഫിനാൻസ് (405/2017), ജൂനിയർ ഇൻസ്ട്രക്ടർ (ഇൻസ്ട്രുെമൻറ് മെക്കാനിക് -കെമിക്കൽ പ്ലാൻറ്)( 406/2017), നഴ്സറി ടീച്ചർ (407/2017), ലേബാറട്ടറി ടെക്നിഷ്യൻ (408/2017, 409/2017), കാത്ത് ലാബ് ടെക്നിഷ്യൻ (410/2017), ടെക്നിക്കൽ സൂപ്രണ്ട് (എൻജിനീയറിങ് (411/2017, 412/2017), എൽഡി ക്ലർക്ക് (413/2017), ലീഗൽ അസിസ്റ്റൻറ് (414/2017), സെക്യൂരിറ്റി ഗാർഡ് (415/2017), ഗാർഡ് (416/2017), ഡ്രോയിങ് ടീച്ചർ (417/2017), ആയുർവേദ െതറപ്പിസ്റ്റ് (418/2017), ലബോറട്ടറി അസിസ്റ്റൻറ് (419/2017), ലബോറട്ടറി ടെക്നിക്കൽ അസിസ്റ്റൻറ് (420/2017), ക്ലർക്ക് ടൈപ്പിസ്റ്റ് (421/2017), അസിസ്റ്റൻറ് പ്രഫസർ (422/2017), അസിസ്റ്റൻറ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഒാഫിസർ (423/2017), െലക്ചറർ ഇൻ അറബിക് (424/2017), െലക്ചറർ ഇൻ സംസ്കൃതം (425/2017, 426/2017, 427/2017, 428/2017), െലക്ചറർ ഇൻ സ്റ്റാറ്റിസ്റ്റിക്സ് (429/2017), െലക്ചറർ, ടെക്സ്റ്റൈൽ ടെക്നോളജി (430/2017), അക്കൗണ്ട്സ് ഒാഫിസർ (431/2017, 432/2017, 433/2017), ജൂനിയർ അസിസ്റ്റൻറ് (434/2017-436/2017), ക്ലർക്ക് ഗ്രേഡ് I (437/2017-440/2017), ജൂനിയർ ടൈം കീപ്പർ (441/2017), ലബോറട്ടറി അസിസ്റ്റൻറ് (ഫാക്ടറി) (442/2017), റെക്കോഡിങ് അസിസ്റ്റൻറ് (443/2017), റിസർവ് ഡ്രൈവർ (444/2017, 445/2017), സെക്യൂരിറ്റി ഗാർഡ്(446/2017),സ്റ്റാഫ് നഴ്സ് ഗ്രേഡ് II (447-450/2017), ഹൈസ്കൂൾ അസിസ്റ്റൻറ് (451/2017), ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (452/2017), വനിത പൊലീസ് കോൺസ്റ്റബിൾ (453/2017, 454/2017), പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ (455/2017, 456/2017), ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II (457/2017, 458/2017), ജൂനിയർ ഹെൽത് ഇൻസ്ട്രക്ടർ (459/2017), ഫാർമസിസ്റ്റ് ഗ്രേഡ് II ആയുർേവദം (460/2017), ഫാർമസിസ്റ്റ് ഗ്രേഡ് II ഹോമിയോ ( 461/2017, 462 /2017, 463/2017), ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (464/2017), പാർട് ടൈം ഹൈസ്കൂൾ അസിസ്റ്റൻറ് അറബിക് (465-468/2017), പാർട് ടൈം ഹൈസ്കൂൾ അസിസ്റ്റൻറ് ഉർദു (469-472/2017),പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) (473-486/2017), പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ ഉർദു (487-492/2017), ട്രാക്ടർ ഡ്രൈവർ (493/2017), വാർഡർ അറ്റൻഡൻറ് (494/2017),റെക്കോർഡ് അസിസ്റ്റൻറ് (495/2017), പവർലോൺഡ്രി അറ്റൻഡർ (496-498/2017).
ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയശേഷം പ്രൊെഫെൽ വഴിയാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്
www.keralapsc.gov.in കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.