തിരുവനന്തപുരം: 59 തസ്തികകളിൽ നിയമനത്തിന് വിജ്ഞാപനമിറക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു. ന്യൂറോ സർജറി അസി. പ്രഫസർ, ഫാർമസി സീനിയർ െലക്ചറർ, അസി. പ്രഫസർ ജേണലിസം, ഇൻഡ്യൻ സിസ്റ്റംസ് ഓഫ് മെഡിസിനിൽ സ്പെഷലിസ്റ്റ്, ലാൻഡ് യൂസ് ബോർഡിൽ അഗ്രാണോമിസ്റ്റ്, ജിയോളജിയിലും സോഷ്യോളജി (സ്പെഷൽ സ്കൂൾ) എച്ച്.എസ്.എസ്.ടി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, ടെക്നിക്കൽ അസി., ജൂനിയർ ഇൻസ്ട്രക്ടർ, െട്രയിനിങ് ഇൻസ്ട്രക്ടർ (എം.എം.വി, സർവേയർ), റീഹാബിലിറ്റേഷൻ ടെക്നീഷ്യൻ േഗ്രഡ്-2, കോ-ഓപറേറ്റിവ് ബാങ്കിൽ ലോ ഓഫിസർ, ഹൗസിങ് ബോർഡിൽ അസി. േഗ്രഡ്-2 എന്നീ തസ്തികകളിൽ സംസ്ഥാനതലത്തിലാണ് വിജ്ഞാപനമിറക്കുക.
ജില്ലതല വിജ്ഞാപനമിറക്കും: എയ്റോമോഡലിങ് ഇൻസ്ട്രക്ടർ കം സ്റ്റോർ കീപ്പർ (എറണാകുളം), ബീറ്റ് ഫോറസ്റ്റ് ഓഫിസർ (ആലപ്പുഴ), തൃശൂർ, ഇടുക്കി ജില്ലകളിൽ േട്രഡ്സ്മാൻ (ഇലക്ട്രിക്കൽ), പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം) കണ്ണൂർ തസ്തികകളിൽ.
സ്പെഷൽ റിക്രൂട്ട്മെൻറ്: ക്ഷീരവികസനവകുപ്പിൽ സീനിയർ സൂപ്രണ്ട്, എച്ച്.എസ്.എസ്.ടി (ജൂനിയർ) ഇംഗ്ലീഷ്, പൊളിറ്റിക്കൽ സയൻസ് (എസ്.ടി), ഫയർ സർവിസിൽ സ്റ്റേഷൻ ഓഫിസർ (എസ്.സി/എസ്.ടി), ജൂനിയർ ഇൻസ്ട്രക്ടർ -വയർമാൻ, എം.ആർ ആൻഡ് എ.സി, മെക്കാനിക് (കൺസ്യൂമർ ഇലക്േട്രാണിക് അപ്ലയൻസസ്), കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്ക് മെയിൻറനൻസ്, ഡെസ്ക് ടോപ്പ് പബ്ലിഷിങ് ഓപറേറ്റർ, കമ്പ്യൂട്ടർ ഓപറേറ്റർ ആൻഡ് േപ്രാഗ്രാമിങ് അസി. എന്നീ തസ്തികകളിൽ സംസ്ഥാനതലത്തിലും തിരുവനന്തപുരം ജില്ലയിൽ സൈനിക ക്ഷേമ വകുപ്പിൽ ലാസ്റ്റ് േഗ്രഡ് സെർവൻറ്സ്.
എൻ.സി.എ നിയമനം: അസി. പ്രഫസർ ഇൻ അനസ്തേഷ്യോളജി, ജനിറ്റോ യൂറിനറി സർജറി, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, െലക്ചറർ -മാത്തമാറ്റിക്സ്, ഫിസിക്കൽ എജുക്കേഷൻ, ഉർദു, ലെക്ചറർ ഇൻ വീണ, നോൺ വൊക്കേഷനൽ ടീച്ചർ മാത്തമാറ്റിക്സ്, ജൂനിയർ ഇൻസ്ട്രക്ടർ (ഇലക്േട്രാണിക് മെക്കാനിക്)- എസ്.ടി, സെക്രട്ടേറിയറ്റ്/പി.എസ്.സിയിൽ സെക്യൂരിറ്റി ഗാർഡ്, കെയർടേക്കർ, പട്ടികജാതി പട്ടികവർഗ വികസന കോർപറേഷനിൽ പ്യൂൺ/വാച്ച്മാൻ, വെറ്ററിനറി സർജൻ േഗ്രഡ്-2, സഹകരണബാങ്കിൽ ഡെപ്യൂട്ടി ജനറൽ മാനേജർ (പത്തനംതിട്ട, മലപ്പുറം, കണ്ണൂർ), ഹൈസ്കൂൾ അസി. ഫിസിക്കൽ സയൻസ്- (കാസർകോട്, തിരുവനന്തപുരം, പാലക്കാട്, കാസർകോട്), ജൂനിയർ ലാംഗ്വേജ് ടീച്ചർ -അറബിക് -എൽ.പി.എസ്(തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, കാസർകോട്, കോഴിക്കോട്), ഫോറസ്റ്റർ (കൊല്ലം), വനിത പൊലീസ് വിവിധ ജില്ലകളിൽ -എസ്.എ.പി/കെ.എ.പി/എം.എസ്.പി, ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ േഗ്രഡ്-2 (പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, പാലക്കാട്, കോഴിക്കോട്), ബീറ്റ് ഫോറസ്റ്റ് ഓഫിസർ -(പാലക്കാട്, കോഴിക്കോട്, വയനാട്), എൻ.സി.സി/സൈനികക്ഷേമ വകുപ്പിൽ എൽ.ഡി ടൈപ്പിസ്റ്റ് - എൽ.സി/എ.ഐ (എറണാകുളം), ലാസ്റ്റ് േഗ്രഡ് സെർവൻറ്സ് (കോഴിക്കോട്), കൃഷി വകുപ്പിൽ വർക്ക് സൂപ്രണ്ട്- (കോഴിക്കോട്), വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം),- എൽ.സി/എ.ഐ (ആലപ്പുഴ), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ േട്രഡ്സ്മാൻ (ഫിറ്റിങ്) -ഇടുക്കി, ജില്ല സഹകരണബാങ്കിൽ പ്യൂൺ/വാച്ച്മാൻ (പാർട്ട്--1) -(ഇടുക്കി, പാലക്കാട്, കോട്ടയം, തിരുവനന്തപുരം, കോഴിക്കോട്).
•ചുരുക്കപ്പട്ടിക: െലക്ചറർ ഇൻ ജിയോളജി, ജലഗതാഗതവകുപ്പിൽ ഫോർമാൻ, വാട്ടർ അതോറിറ്റിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് േഗ്രഡ്-2, പ്ലാേൻറഷൻ കോർപറേഷൻ (കേരള) ലിമിറ്റഡിൽ നഴ്സ്.
• റാങ്ക് പട്ടിക: എച്ച്.ഡി.സി.കെ ലിമിറ്റഡിൽ കോൺഫിഡൻഷ്യൽ അസി. േഗ്രഡ്-2
• സാധ്യതാപട്ടിക: വാട്ടർ അതോറിറ്റിയിൽ സർവേയർ േഗ്രഡ്-2.
അഭിമുഖം നടത്തും: വിനോദസഞ്ചാര വികസന കോർപറേഷനിൽ അക്കൗണ്ട്സ് ഓഫിസർ, ആേഗ്രാ ഇൻഡസ്ട്രീസ് കോർപറേഷൻ ലിമിറ്റഡിൽ ട്രാക്ടർ ഓപറേറ്റർ കം വർക്ക് ഷോപ്പ് അസി., ജില്ല സൈനികക്ഷേമ ഓഫിസർ തസ്തികകളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.