Posted On
date_range Updated On
date_range സിവിൽ സർവിസ് പ്രിലിമിനറി ഫലം പ്രസിദ്ധീകരിച്ചു
ന്യൂഡൽഹി: സിവിൽ സർവിസ് പ്രിലിമിനറി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. യൂനിയൻ പബ്ലിക് സർവിസ് കമീഷെൻറ ഒൗദ്യോഗിക വെബ്സൈറ്റായ www.upsc.gov.in, www.upsconline.nic.in എന്നിവയിലൂടെ ഫലമറിയാം.
വെബ്സൈറ്റിൽ ‘UPSC Civil Services Preliminary Examination 2018 Results’ ലിങ്കിൽ പി.ഡി.എഫ് ഫയലിൽ ഫലം ലഭ്യമാണ്.
പ്രിലിമിനറി ജയിച്ചവർക്ക് മെയിൻ പരീക്ഷക്ക് രജിസ്റ്റർ ചെയ്യാം. സെപ്റ്റംബർ 28 മുതൽ ഒക്ടോബർ ഏഴുവരെയാണ് മെയിൻ പരീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.