Posted On
date_range Updated On
date_range സര്‍വകലാശാല അസിസ്റ്റന്‍റ്: സാധ്യതാപട്ടികയായി
തിരുവനന്തപുരം: കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ അസിസ്റ്റന്‍റ് തസ്തികയുടെ (കാറ്റഗറി നമ്പര്‍ 42/2016) സാധ്യതാപട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ ഒ.ടി.ആര്‍ വെരിഫിക്കേഷന്‍ ജൂലൈ 11 മുതല്‍ തിരുവനന്തപുരത്തെ പി.എസ്.സി ആസ്ഥാന ഓഫിസിലും വിവിധ ജില്ലാ മേഖലാ ഓഫിസുകളിലും നടക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.