പി.എസ്​.സി അപേക്ഷ തീയതി 29 വരെ നീട്ടി

തിരുവനന്തപുരം: വിവിധ തസ്​തികകളിൽ അപേക്ഷിക്കുന്നതിനുള്ള തീയതി പി.എസ്​.സി നീട്ടി. സെപ്​റ്റംബർ 22ന്​ അവസാന തീയതിയായി നിശ്ചയിച്ച തസ്​തികകളിലേക്ക്​ സെപ്​റ്റംബർ 29 വരെ അപേക്ഷിക്കാമെന്ന്​ കമീഷൻ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.