ആ​ദാ​യ നി​കു​തി വ​കു​പ്പി​ൽ കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് അ​വ​സ​രം

മും​ബൈ: ആ​ദാ​യ നി​കു​തി വ​കു​പ്പ് മും​ബൈ റീ​ജ​ൻ ഇ​ൻ​സ്​​പെ​ക്ട​ർ, ടാ​ക്സ് അ​സി​സ്റ്റ​ന്റ്, സ്റ്റെ​നോ​ഗ്രാ​ഫ​ർ തു​ട​ങ്ങി വി​വി​ധ ത​സ്തി​ക​ക​ളി​ൽ യോ​ഗ്യ​ത​യു​ള്ള കാ​യി​ക​താ​ര​ങ്ങ​ളെ നി​യ​മി​ക്കു​ന്നു. 291 ഒ​ഴി​വു​ണ്ട്.

1. ഇ​ൻ​സ്​​പെ​ക്ട​ർ ഓ​ഫ് ഇ​ൻ​കം ടാ​ക്സ്: 14 ഒ​ഴി​വ്, ശ​മ്പ​ളം 44,900-1,42,400. പ്രാ​യ​പ​രി​ധി 18-30. യോ​ഗ്യ​ത -ബി​രു​ദം.

2. സ്റ്റെ​നോ​ഗ്രാ​ഫ​ർ ഗ്രേ​ഡ് ll: 18 ഒ​ഴി​വ്, ശ​മ്പ​ളം 25,500-81,100. പ്രാ​യ​പ​രി​ധി 18-27. യോ​ഗ്യ​ത -പ്ല​സ് ടു.

3. ​ടാ​ക്സ്‍ അ​സി​സ്റ്റ​ന്റ്: 119 ഒ​ഴി​വ്, ശ​മ്പ​ളം 25,500-81,100. പ്രാ​യ​പ​രി​ധി 18-27. യോ​ഗ്യ​ത -ബി​രു​ദം.

4. മ​ൾ​ട്ടി-​ടാ​സ്കി​ങ് സ്റ്റാ​ഫ്: 137 ഒ​ഴി​വ്, ശ​മ്പ​ളം 18,000-56,900. പ്രാ​യ​പ​രി​ധി 18-25. യോ​ഗ്യ​ത -പ​ത്താം​ക്ലാ​സ്.

5. കാ​ന്റീ​ൻ അ​റ്റ​ൻ​ഡ​ന്റ്: മൂ​ന്ന് ഒ​ഴി​വ്, ശ​മ്പ​ളം 18,000-56,900. പ്രാ​യ​പ​രി​ധി 18-25. യോ​ഗ്യ​ത -പ​ത്താം​ക്ലാ​സ്.

2024 ജ​നു​വ​രി 19 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. 200 രൂ​പ​യാ​ണ് അ​പേ​ക്ഷ ഫീ​സ്.

വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ: www.incometaxmumbai.gov.in

Tags:    
News Summary - Opportunity for Sportspersons in Income Tax Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT