Posted On
date_range Updated On
date_range യു.ജി.സി, െഎ.സി.എ.ആർ, ജെ.എൻ.യു. പ്രവേശന പരീക്ഷ: അപേക്ഷ തീയതി നീട്ടി
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ വിവിധ മത്സര പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള തീയതി നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) വീണ്ടും നീട്ടി. യു.ജി.സി. നെറ്റ്, ഇഗ്നൂ ഓപ്പൺ മാറ്റ്, ഐ.സി.എ.ആർ, ജെ.എൻ.യു പ്രവേശന പരീക്ഷ, സി.എസ്.ഐ.ആർ. നെറ്റ് എന്നിവയുടെ അപേക്ഷ തീയതിയാണ് ജൂൺ 15 വരെ നീട്ടിയത്.
ഓൺലൈനായാണ് അപേക്ഷിക്കേണ്ടതും ഫീസടക്കേണ്ടതും. കൂടുതൽ വിവരങ്ങൾക്ക് nta.ac.in കാണുക. ഹെല്പ്പ്ലൈന് നമ്പരുകള്‍: 8287471852, 8178359845, 9650173998, 9599676953, 8882356803.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.