ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനിൽ എസ്.സി/എസ്.ടിക്കാർക്ക് 32 സീറ്റൊഴിവ്

ന്യൂഡൽഹി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍റെ (ഐ.ഐ.എം.സി) ക്യാമ്പസുകളിൽ ജേർണലിസം ആൻഡ് മാസ് ക മ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമക്ക് എസ്.സി, എസ്.ടിക്കാർക്ക് സീറ്റൊഴിവ്. ആറു സെന്‍ററുകളിലെ 32 സീറ്റുകളിേലക്ക് ഇപ്പോൾ അപേക്ഷിക്കാം. കോട്ടയത്തെ സെന്‍ററിൽ ആറു സീറ്റൊഴിവുണ്ട്.

എഴുത്തു പരീക്ഷയും അഭിമുഖവും നടത്തിയാണ് പ്രവേശനം. ആഗസ്റ്റ് 26ന് രാവിലെ 10 ന് ഐ.ഐ.എം.സി ക്യാമ്പസുകളിൽ പ്രവേശനം നടക്കും. ഓൺലൈൻ അപേക്ഷ സ്വീകരിക്കില്ല. വിശദവിവരങ്ങൾക്ക്: www.iimc.gov.in

Tags:    
News Summary - offline admission for vacant sc st seats in iimc-education news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT