പി.എസ്​.സി മുദ്ര ദുരുപയോഗം കുറ്റകരം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പ​ബ്ലി​ക്​ സ​ർ​വി​സ്​ ക​മീ​ഷ​ന്‍റെ ഔ​ദ്യോ​ഗി​ക മു​ദ്ര ഉ​പ​യോ​ഗി​ച്ചും ക​മീ​ഷ​ന്‍റെ പേ​രോ സ​മാ​ന​മാ​യ പേ​രു​ക​ളോ ഉ​പ​യോ​ഗി​ച്ചും വ്യ​ക്തി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും വാ​ട്സ്​​ആ​പ് ഗ്രൂ​പ്പു​ക​ൾ, ടെ​ലി​ഗ്രാം ചാ​ന​ലു​ക​ൾ, ഫേ​സ്​​ബു​ക്ക് പേ​ജ്, യൂ​ട്യൂ​ബ് ചാ​ന​ൽ എ​ന്നി​വ ന​ട​ത്തു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ട്. അ​തു​പോ​ലെ പി.​എ​സ്.​സി അം​ഗീ​കൃ​ത കോ​ഴ്സു​ക​ൾ എ​ന്ന രീ​തി​യി​ൽ തെ​റ്റാ​യി പ​ര​സ്യം ചെ​യ്ത്​ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഔ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ൾ, വാ​ർ​ത്ത​ക​ൾ എ​ന്നി​വ ന​ൽ​കു​ന്ന അം​ഗീ​കൃ​ത പ​ത്ര ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ൾ ഒ​ഴി​കെ​യു​ള്ള​വ​ർ ഇ​ത്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ കു​റ്റ​ക​ര​മാ​ണ്.

Tags:    
News Summary - Misuse of PSC seal is an offence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT