എം.ആർ.എസ് പ്രവേശനത്തിന് വരുമാനപരിധി ഉയർത്തി

കോഴിക്കോട് : പട്ടികജാതി-വർഗ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മോഡൽ റെസ്ഡൻഷ്യൽ സ്കൂളിൽ (എം.ആർ.എസ്) പ്രവേശനത്തിന് വരുമാനപരിധി ഉയർത്തി ഉത്തരവ്. എം.ആർ.എസിലെ പ്രവേശനത്തിന് വേണ്ടി അപേക്ഷിച്ചിട്ടുള്ള അർഹരായ മുഴുവൻ വിദ്യാർഥികളുടെയും പ്രവേശനത്തിന് ശേഷവും സീറ്റുകൾ ഒഴിവുണ്ടെങ്കിൽ അതിലേക്ക് അപേക്ഷിക്കുന്നതിന് വിദ്യാർഥികളുടെ കുടുംബ വാർഷിക വരുമാന പരിധി നിലവിലുള്ള രണ്ടു ലക്ഷം രൂപയിൽനിന്ന മൂന്ന് ലക്ഷമായി വർധിപ്പിച്ചു.

Tags:    
News Summary - Income limit raised for admission to MRS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.