നാളത്തെ ആരോഗ്യ സർവകലാശാല പരീക്ഷ മാറ്റിവെച്ചു

തൃശൂർ: കേരള ആരോഗ്യശാസ്​ത്ര സർവകലാശാല ചൊവ്വാഴ്​ച നടത്താനിരുന്ന മൂന്നാം വർഷ എം.എസ്​സി മെഡിക്കൽ ഫിസിയോളജി സപ്ലിമെൻററി പരീക്ഷ ആറാം തീയതിലേക്ക്​ മാറ്റിവെച്ചു. പരീക്ഷാ സമയത്തിൽ മാറ്റമില്ല.

മഹാത്മാഗാന്ധി സർവകലാശാല ചൊവ്വാഴ്ച നടത്താൻ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടും. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Tags:    
News Summary - Tomorrow's Health University exam postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.