Posted On
date_range Updated On
date_range കേരള സർവകലാശാലയിലെ ബി.എഡ് പരീക്ഷ മുടങ്ങി
തിരുവനന്തപുരം: കേരള സർവകലാശാലയിലെ ബി.എഡ് പരീക്ഷ മുടങ്ങി. സാങ്കേതിക തകരാറിനെ തുടർന്നാണ് പരീക്ഷ മുടങ്ങിയത്. 52 കേന്ദ്രങ്ങളിലായി 3000ത്തോളം പേരാണ് പരീക്ഷ എഴുതാനുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.