പി.എസ്​.സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റി​

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വൈ​റ​സ്​ വ്യാ​പ​ന​ത്തി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​പ്രി​ൽ 14 വ​രെ നി​ശ്ച​യി​ച ്ചി​രു​ന്ന എ​ല്ലാ എ​ഴു​ത്ത്-​ഒാ​ൺ​ലൈ​ൻ പ​രീ​ക്ഷ​ക​ളും അ​ഭി​മു​ഖ​ങ്ങ​ളും പി.​എ​സ്.​സി മാ​റ്റി​വെ​ച്ചു. ഓ​ഫ്സെ​റ്റ് മെ​ഷീ​ൻ ഓ​പ​റേ​റ്റ​ർ (കാ​റ്റ​ഗ​റി ന​മ്പ​ർ 161/16), റീ​ഡ​ർ േഗ്ര​ഡ് 2 (കാ​റ്റ​ഗ​റി ന​മ്പ​ർ 552/17), ജ​ന​റ​ൽ ഫി​സി​യോ​തെ​റ​പി​സ്​​റ്റ്​ (കാ​റ്റ​ഗ​റി ന​മ്പ​ർ 236/18), ഫി​സി​യോ​തെ​റ​പി​സ്​​റ്റ്​ (കാ​റ്റ​ഗ​റി ന​മ്പ​ർ 151/2019), ഡ​യ​റി​ഫാം ഇ​ൻ​സ്​​ട്ര​ക്ട​ർ-​പ​ട്ടി​ക​വ​ർ​ഗം (കാ​റ്റ​ഗ​റി ന​മ്പ​ർ 153/19), റി​സ​ർ​ച് ഓ​ഫി​സ​ർ-​പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗം (കാ​റ്റ​ഗ​റി ന​മ്പ​ർ 293/18) എ​ന്നീ ത​സ്​​തി​ക​ക​ളു​ടെ ഒ.​എം.​ആ​ർ/​ഓ​ൺ​ലൈ​ൻ/​എ​ഴു​ത്തു​പ​രീ​ക്ഷ​ക​ളാ​ണ് മാ​റ്റി​വെ​ച്ച​ത്.

മാ​റ്റി​വെ​ച്ച അ​ഭി​മു​ഖ​ങ്ങ​ളു​ടെ തീ​യ​തി​ക​ൾ പു​തു​ക്കി പ്ര​സി​ദ്ധീ​ക​രി​ക്കും. നേ​ര​ത്തെ ഏ​പ്രി​ൽ 14വ​രെ​യു​ള്ള കാ​യി​ക​ക്ഷ​മ​ത പ​രീ​ക്ഷ​ക​ളും മാ​ർ​ച്ച് 31വ​രെ​യു​ള്ള വ​കു​പ്പു​ത​ല പ​രീ​ക്ഷ​ക​ളും പി.​എ​സ്.​സി മാ​റ്റി​വെ​ച്ചി​രു​ന്നു.

Tags:    
News Summary - PSC Exams and Interviews Postponed -Career and Education News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.