Posted On
date_range Updated On
date_range എൽഎൽ.എം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: 2017ലെ എൽഎൽ.എം കോഴ്സിലേക്കുള്ള പ്രവേശനത്തിന് മാർച്ച് 11ന് തിരുവനന്തപുരത്ത് നടത്തിയ പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രവേശനപരീക്ഷാ കമീഷണറുടെ www.cee-kerala.org, www.cee-kerala.gov.in വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. സഫീം എ.എസ്, ഹൗസ് നം. 4/341, മാളിയേക്കൽ പറമ്പ്, മട്ടാഞ്ചേരി, എറണാകുളം ഒന്നാം റാങ്ക് കരസ്ഥമാക്കി.
വെബ്സൈറ്റിലെ ‘LL.M 2017 -Candidate Portal’ ലിങ്കിൽ ക്ലിക്ക് ചെയ്യുേമ്പാൾ ലഭ്യമാകുന്ന പേജിൽ ആപ്ലിക്കേഷൻ നമ്പറും പാസ്വേഡും കൃത്യമായി നൽകിയതിന് ശേഷം ‘Result’ എന്ന മെനു െഎറ്റം ക്ലിക്ക് ചെയ്ത് വിദ്യാർഥികൾക്ക് അവരവരുടെ റാങ്ക് കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.