Posted On
date_range Updated On
date_range കേരള സർവകലാശാലയുടെ നാളത്തെ ബിരുദ പരീക്ഷകൾ മാറ്റി
കേരള സർവ്വകലാശാല നാളെ നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ ബി.എ /ബി.എസ്.സി /ബി.കോം (സി.ബി.സി.എസ്) ഡിഗ്രി പരീക്ഷകളും കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് , ബിഎ, ബി.എസ്.സി, ബി കോം, ബി.ബി.എ, ബി.എം.എസ് ഡിഗ്രി പരീക്ഷകളും മാറ്റി വച്ചിരിക്കുന്നു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.