കേരള ആരോഗ്യ സർവകലാശാല മേയ്​ 18 വരെയുള്ള പരീക്ഷകൾ മാറ്റിവെച്ചു

തൃശൂർ: കേരള ആരോഗ്യ സർവകലാശാല മേയ്​ ഏഴ്​ മുതൽ 18 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.

പുതുക്കിയ തീയതികൾ പിന്നീട്​ അറിയിക്കുമെന്ന്​ പരീക്ഷാ ​കൺട്രോളർ അറിയിച്ചു.

Tags:    
News Summary - Kerala Health University postpones exams till May 18

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.