Posted On
date_range Updated On
date_range കേരള എൻജിനീയറിങ്/ഫാർമസി പ്രവേശന പരീക്ഷ ജൂലൈ മൂന്നിലേക്ക് മാറ്റി
തിരുവനന്തപുരം: കേരള എൻജിനീയറിങ്/ഫാർമസി പ്രവേശന പരീക്ഷ വീണ്ടും മാറ്റി. ജൂൺ 26ന് നടത്താനിരുന്ന പരീക്ഷ ജോയൻറ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) പരീക്ഷ കാരണം ജൂലൈ മൂന്നിലേക്കാണ് മാറ്റിയത്. നേരേത്ത ജൂൺ 12ൽ നിന്നാണ് 26ലേക്ക് മാറ്റിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.