Posted On
date_range Updated On
date_range ഹയർസെക്കൻററി, വി.എച്ച്.എസ്.ഇ ഇംപ്രൂവ്മെൻറ്/സപ്ലിമെൻററി പരീക്ഷ മാറ്റിവെച്ചു
തിരുവനന്തപുരം: തിങ്കളാഴ്ച നടത്താനിരുന്ന ഒന്നാം വർഷ ഹയർസെക്കൻററി , വി.എച്ച്.എസ്.ഇ ഇംപ്രൂവ്മെൻറ്/സപ്ലിമെൻററി പരീക്ഷ മാറ്റിവെച്ചു. പരീക്ഷ വെള്ളിയാഴ്ച നടക്കും. അന്നേ ദിവസം ഉച്ചക്ക് ശേഷമുള്ള പരീക്ഷ രണ്ട് മണിക്കാണ് തുടങ്ങുക. രാവിലത്തെ പരീക്ഷയിൽ മാറ്റമില്ല.
പ്രകൃതി ദുരന്തം മൂലം ചില ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലാണ് പരീക്ഷ മാറ്റിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.