Posted On
date_range Updated On
date_range ഹയർ സെക്കൻഡറി മാതൃകാപരീക്ഷ മാറ്റിവെച്ചു
തിരുവനന്തപുരം: ഹയർസെക്കൻഡറി രണ്ടാം വർഷ വിദ്യാർഥികളുടെ മാതൃകാ പരീക്ഷ മാറ്റി വെച്ചു.
വ്യാഴാഴ്ച(07-02-2019) നടത്താനിരുന്ന പരീക്ഷ വരുന്ന ചൊവ്വാഴ്ചയിലേക്ക്(12-02-2019) ആണ് മാറ്റിയത്. മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.