Posted On
date_range Updated On
date_range ഹയർസെക്കൻററി ഇംപ്രൂവ്മെൻറ്/സപ്ലിമെൻററി പരീക്ഷ മാറ്റി വെച്ചു
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് കാലാവസ്ഥ പ്രതികൂലമായതിനാൽ ബുധനാഴ്ച നടത്തേണ്ടിയിരുന്ന ഒന്നാം വർഷ ഹയർസെക്കൻററി ഇംപ്രൂവ്മെൻറ്/സപ്ലിമെൻററി പരീക്ഷ മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
വ്യാഴാഴ്ച മുതൽ നടക്കേണ്ട പരീക്ഷകൾക്ക് മാറ്റമില്ലെന്ന് ബോർഡ് ഒാഫ് ഹയർസെക്കൻററി എക്സാമിനേഷൻസ് സെക്രട്ടറി വാർത്താ കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.