Posted On
date_range Updated On
date_range ഹയർസെക്കൻററി ഇംപ്രൂവ്മെൻറ്/സപ്ലിമെൻററി പരീക്ഷ ബുധനാഴ്ച
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് കാലാവസ്ഥ പ്രതികൂലമായതിനാൽ മാറ്റിവെച്ച ഒന്നാം വർഷ ഹയർസെക്കൻററി ഇംപ്രൂവ്മെൻറ്/സപ്ലിമെൻററി പരീക്ഷ ആഗസ്ത് എട്ടിന് (ബുധനാഴ്ച) നടക്കും.
ബോർഡ് ഒാഫ് ഹയർസെക്കൻററി എക്സാമിനേഷൻസ് സെക്രട്ടറി വാർത്താ കുറിപ്പിൽ അറിയിച്ചതാണിക്കാര്യം. ടൈംടേബിളിൽ മാറ്റമില്ല. ഇന്നലെ നടക്കാനിരുന്ന പരീക്ഷ മാറ്റിയിരുന്നു. ഇതാണ് ബുധനാഴ്ച നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.