എം.ജി പരീക്ഷ കേന്ദ്രം മാറ്റം

കോട്ടയം: മഹാത്മ ഗാന്ധി സർവകലാശാലയുടെ പരീക്ഷ കേന്ദ്രങ്ങളിൽ താത്​കാലിക മാറ്റം. കോഴിക്കോട്​ മീഞ്ചന്ത ഗവൺമ​െൻറ്​ കോളജ്, ആലുവ യു.സി. കോളജ്, നോർത്ത്​ പറവൂർ എസ്.എൻ.ജി.എസ്‌.റ്റി എന്നീ പരീക്ഷാ കേന്ദ്രങ്ങളിൽ ജൂലൈ 13 മുതൽ നടത്താനിരുന്ന പരീക്ഷകൾ യഥാക്രമം കോഴിക്കോട്​ മലബാർ ക്രിസ്ത്യൻ കോളേജ്,  തൃക്കാക്കര ഭാരത് മാതാ കോളേജ്, കുന്നുകര എം.ഇ.എസ് കോളേജ് എന്നിവടങ്ങളിൽ നടക്കും.  
മറ്റു പരീക്ഷാ കേന്ദ്രങ്ങൾക്കും സമയത്തിനും മാറ്റമില്ല.  പരീക്ഷാ കേന്ദ്ര മാറ്റം താത്‌ക്കാലികമാണ്. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പുതിയ കേന്ദ്രങ്ങൾ തുടരും.

Tags:    
News Summary - Change in M.G University exam center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.