പത്താം ക്ലാസ്​ പാസായവർക്ക്​ സി.എക്ക്​ രജിസ്​റ്റർ ചെയ്യാം

ന്യൂ​ഡ​ൽ​ഹി: പ​ത്താം ക്ലാ​സ്​ പാ​സാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഇ​നി​മു​ത​ൽ താ​ൽ​ക്കാ​ലി​ക​മാ​യി സി.​എ ഫൗ​ണ്ടേ​ഷ​ൻ കോ​ഴ്​​സു​ക​ൾ​ക്ക്​ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​മെ​ന്ന്​ പു​തി​യ ഭേ​ദ​ഗ​തി.

എ​ന്നാ​ൽ, 12ാം ക്ലാ​സ്​ പാ​സാ​യാ​ൽ മാ​ത്ര​മേ ര​ജി​സ്​​ട്രേ​ഷ​ൻ സാ​ധു​വാ​കു​ക​യു​ള്ളൂ. പു​തി​യ നി​യ​മ​ഭേ​ദ​ഗ​തി വ​ഴി ആ​റു​ മാ​സം നേ​ര​േ​ത്ത ചാ​ർേ​ട്ട​ഡ്​ അ​ക്കൗ​ണ്ട​ൻ​റാ​വാ​ൻ സാ​ധി​ക്കു​മെ​ന്ന്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ചാ​ർ​​ട്ടേ​ഡ്​ അ​ക്കൗ​ണ്ട​ൻ​റ്​​സ്​ ഒാ​ഫ്​ ഇ​ന്ത്യ പ്ര​സി​ഡ​ൻ​റ്​​ അ​തു​ൽ കു​മാ​ർ ഗു​പ്​​ത അ​റി​യി​ച്ചു.

പു​തി​യ ഭേ​ദ​ഗ​തി മൂ​ലം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ 11, 12 ക്ലാ​സു​ക​ളി​ൽ​വെ​ച്ചു​ത​ന്നെ സി.​എ പ​രീ​ക്ഷ​ക്ക്​ ത​യാ​റെ​ടു​പ്പ്​ ന​ട​ത്താ​ൻ സാ​ധി​ക്കും. ചാ​ർ​​ട്ടേ​ഡ്​ അ​ക്കൗ​ണ്ട​ൻ​റ്​​സ്​ ഒാ​ഫ്​ ഇ​ന്ത്യ സൗ​ജ​ന്യ ഒാ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ ന​ൽ​കി​വ​രു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - who have passed Class 10th can register for CA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.